ചെന്നൈയിൽ മലയാളിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി
ചെന്നൈ റോയപ്പേട്ടയിൽ കണ്ണൂർ റാഷിദിന്റെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. ദേശീയ അന്വേഷണ ഏജൻസിയും (എൻ ഐ എ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജ നോട്ടുകള്‍ പിടികൂടിയത്. 2000 രൂപയുടെ കള്ള നോട്ടുകളാണ് …
ചെന്നൈയിൽ മലയാളിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി Read More