
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ ഷോപ്പിങ് സെന്ററിൽ വൻതീപിടുത്തം. 2023 ഏപ്രിൽ 24 തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സിവിൽ ഡിഫൻസ് സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വളരെ...
Read full story

