കോവിഡ് മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത്
ഇടുക്കി: രാജാക്കാട് ഗ്രാമത്തെ കൊവിഡ് മുക്തമാക്കുന്നതിനുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന ക്യാമ്പ്സംഘടിപ്പിച്ചു. രാജാക്കാട് എസ്എന്‍ഡിപി ഹാളിലാണ് ടെസ്റ്റിംഗ് സെന്റര്‍ സജ്ജീകരിച്ചത്. ടൗണിലെ വ്യാപാരികള്‍, വ്യാപര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി …
കോവിഡ് മെഗാ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്ത് Read More