ജയ്പൂര്‍: ഏഴ് മാസമായി ഒളിവിലായിരുന്ന ബലാത്സംഗ കേസ് പ്രതി ദീപാവലി ദിവസം തിരിച്ചെത്തി ഇരയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ജയ്പൂരിലാണ് സംഭവം. തീപിടിത്തത്തില്‍ ഗുരുതര പരിക്കേറ്റ ഇരയും മുഖ്യപ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക്...
Read full story