വേടനെതിരായ ബലാത്സംഗ കേസ്: വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും
കൊച്ചി| റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ പരിശോധന തുടങ്ങി പോലീസ്. മൊഴിയില്‍ പരാതിക്കാരി പരാമര്‍ശിച്ച വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും. പരാതിക്കാരി വേടന് കൈമാറിയ പണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം വേടനെ …
വേടനെതിരായ ബലാത്സംഗ കേസ്: വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും Read More