പത്തനംതിട്ട: ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍
അട്ടത്തോട് ഗവ. സ്‌കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരംകെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നു: ജില്ലാ കളക്ടര്‍ പത്തനംതിട്ട: അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് …
പത്തനംതിട്ട: ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂള്‍ Read More