കാസർകോട്: ഖാദി വിപണനമേള ഉദ്ഘാടനം ചെയ്തു

കാസർകോട്: സര്‍വ്വോദയപക്ഷം പ്രമാണിച്ച് ഖാദി വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം രാംനഗറിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം …

കാസർകോട്: ഖാദി വിപണനമേള ഉദ്ഘാടനം ചെയ്തു Read More