ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍
കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. 12/05/21 ബുധനാഴ്ചയാണ് രഞ്ചു മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിരവധി വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നഴ്‌സായി …
ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍ Read More