എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി കൊലപാതകങ്ങളും ലഹരി ഇടപാടുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. കണയന്നൂര്‍ താലൂക്ക് പരിധിയില്‍ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ...
Read full story