രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ
ആലപ്പുഴ | രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ഒരാള്‍ക്കുകൂടി വധശിക്ഷ. പത്താം പ്രതിയും പോപ്പുലര്‍ ഫ്രണ്ട്–എസ് ഡി പി ഐ പ്രവര്‍ത്തകനുമായ ആലപ്പുഴ പാലസ് വാര്‍ഡില്‍ വട്ടക്കാട്ടുശ്ശേരി വീട്ടില്‍ നവാസി (52)നെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജി വി ജി …
രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ Read More