രഞ്ജന്‍ ഗോഗോയിക്ക് സെഡ് പ്ലസ് സുരക്ഷ

ന്യൂഡല്‍ഹി: സുപ്രീം കോടതി റിട്ട. ചീഫ് ജസ്റ്റിസും രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗോഗോയിക്ക് സെഡ് പ്ലസ് വി.ഐ.പി. സുരക്ഷ. മുന്‍ ചീഫ് ജസ്റ്റിസിന് ഇനി ആയുധധാരികളായ 8-12 സി.ആര്‍.പി.എഫ്. കമാന്‍ഡോകള്‍ അകമ്പടിയേകും. യാത്രകള്‍ക്കും വീടിനും കമാന്‍േഡോകള്‍ സുരക്ഷയൊരുക്കും. സെഡ് പ്ലസ് സുരക്ഷവലയത്തിലുള്ള …

രഞ്ജന്‍ ഗോഗോയിക്ക് സെഡ് പ്ലസ് സുരക്ഷ Read More