ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് വിക്രമസിംഗെ
റിപ്പോര്‍ട്ട്

ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് വിക്രമസിംഗെ

By ന്യൂസ് ഡെസ്ക് May 15, 2022
കൊളംബോ: ശ്രീലങ്കയെ ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്താന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് മൂന്നു നേരം ഭക്ഷണം ഉറപ്പാക്കുമെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കലാപത്തിനുമിടെ പ്രധാനമന്ത്രിയായി അധികാരമേറ്റ റെനില്‍ വിക്രമസിംഗെ. ഇന്ധനക്ഷാമം കടുക്കുകയും ഭക്ഷ്യവസ്തുക്കളുടെ വില മാനംമുട്ടുകയും ചെയ്തതോടെ പലരും പട്ടിണി കിടക്കേണ്ട അവസ്ഥയിലാണ്. പ്രതിസന്ധി കൈകാര്യം...
Read full story