
റിപ്പോര്‍ട്ട്
എന്നെ വിമർശിക്കുന്നവർ ഞാൻ മരിച്ചാൽ എല്ലാം തിരുത്തി പറയും… നടൻ സുരേഷ് ഗോപി മനസ്സ് തുറക്കുന്നു
By ന്യൂസ് ഡെസ്ക്
•
December 7, 2021
നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനും അവതാരകനായും രാഷ്ട്രീയക്കാരനായും മലയാളികൾക്ക് പകരം വെയ്ക്കാനാവാത്ത ആളാണ് സുരേഷ് ഗോപി. നിലവിൽ രാജ്യസഭാ അംഗം കൂടിയായ താരം പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും, ഗുണ്ടയായും പത്രപ്രവർത്തകനായും, നിരവധി വേഷങ്ങൾ ചെയ്ത്...
Read full story

