ബസ് ബൈക്കുകളില്‍ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ …

ബസ് ബൈക്കുകളില്‍ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു Read More

വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി

മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകിലാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. . വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി …

വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി Read More