കാർഷിക സർവ്വകലാശാലയിൽ ഭരണ സ്തംഭനം തുടരുന്നു
തൃശ്ശൂർ: രമ്യാ ഹരിദാസ് എംപിയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് കേരള കാർഷിക സർവ്വകലാശയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് സിപിഎം അനുകൂല സംഘടന. ഇവർ നടത്തുന്ന സമരം 50-ാം ദിവസത്തിലേക്ക് കടന്നു. ഓഫീസ് ഉപരോധിച്ചാണ് സമരം. സർവകലാശാല എംപ്ലോയിസ് …
കാർഷിക സർവ്വകലാശാലയിൽ ഭരണ സ്തംഭനം തുടരുന്നു Read More