കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍

  തിരുവനന്തപുരം: രാസലഹരിയുമായി സഹോദരങ്ങള്‍ പിടിയിലായി. ശ്രീകാര്യം സ്വദേശികളായ സാബു, രമ്യ എന്നിവരെയാണ് 190 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കാറില്‍ യാത്രചെയ്യുന്നതിനിടെ കോവളത്തുവെച്ചാണ് പോലീസിന്റെ ഡാന്‍സാഫ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്തത്

കോവളത്ത് 190 ഗ്രാം എംഡിഎംഎ യുമായി സഹോദരങ്ങള്‍ പിടിയില്‍ Read More

രമ്യ ഹരിദാസിനെ അപമാനിച്ച സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുന്നു

തൃശൂർ: ചേലക്കരയില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം തടഞ്ഞ് സിപിഎം പ്രവർത്തകർ . ഇടതു സ്ഥാനാർത്ഥി യു. ആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയവരാണ് രമ്യയെ തടഞ്ഞു നിർത്തി പരിഹസിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തത്. പക്വതയും …

രമ്യ ഹരിദാസിനെ അപമാനിച്ച സിപി എം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുന്നു Read More

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും

കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും. പട്ടിക ഹൈക്കമാന്റിന് കൈമാറി.പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായേക്കും. ചേലക്കരയില്‍ രമ്യ ഹരിദാസിനാണ് സാധ്യത. ഡല്‍ഹിയില്‍ നിന്ന് 15 ന് തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് രാഹുല്‍ …

ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഒക്ടോബർ 15ന് ഉണ്ടായേക്കും Read More