കണ്ണൂർ: കൊവിഡ് : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നിയമ ബോധവല്‍ക്കരണ പരിപാടി

കണ്ണൂർ: കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുട്ടികള്‍ക്കുള്ള ആനൂകൂല്യങ്ങളെക്കുറിച്ച് ബന്ധുക്കള്‍ക്കായി നിയമ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും ജില്ലാ ഭരണകൂടവും പരിപാടി സംഘടിപ്പിച്ചത്. ജില്ലാ ലീഗല്‍ സര്‍വ്വീസ്  അതോറിറ്റി സെക്രട്ടറി രാമു …

കണ്ണൂർ: കൊവിഡ് : മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നിയമ ബോധവല്‍ക്കരണ പരിപാടി Read More