പശുക്കളില്‍ കുളമ്പുരോഗം വ്യാപകമാകുന്നു

ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭയിലും പരിസരങ്ങളിലും പശുക്കളില്‍ കുളമ്പ് രോഗം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം അസംപ്ഷന്‍ കോളേജിലെ മഠത്തില്‍ കറവയുളള രണ്ട് പശുക്കള്‍ ചത്തിരുന്നു. കോവിഡ് പ്രതിസന്ധിമൂലം പ്രതിരോധ കുത്തിവയ്പുകള്‍ നടന്നിട്ടില്ല. ഇതാണ് രോഗവ്യാപനത്തിനിടാക്കിയത്.ആറുമാസം കൂടുമ്പോഴാണ് കുത്തിവയ്പ് നടത്തേണ്ടത്. 2019 ലാണ് …

പശുക്കളില്‍ കുളമ്പുരോഗം വ്യാപകമാകുന്നു Read More