
റിപ്പോര്‍ട്ട്
കാര്‍ഷിക ബില്ലിനെതിരെ ഹരിയാന ബി.ജെ.പി നേതാക്കളും
By ന്യൂസ് ഡെസ്ക്
•
September 26, 2020
ചണ്ഡീഗഢ്: കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ബി.ജെ.പി നേതാക്കളും. ബില്ല് ജനവിരുദ്ധമാണെന്നും കര്‍ഷക വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഹരിയാനയിലെ മുന്‍ എം.എല്‍.എമാരായ പരമീന്ദര്‍ സിംഗ് ധുല്‍, രാംപാല്‍ മജ്ര എന്നീ നേതാക്കളാണ് രംഗത്തെത്തിയത്....
Read full story


