ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും
ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് (ഫെബ്രുവരി 17) ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല …
ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകീട്ട് നടക്കും Read More