ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെയുള്ള രണ്ടാം കര്‍ഷക പോരാട്ടത്തിന് തയ്യാറെടുത്ത് കര്‍ഷകര്‍. ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന മഹാപഞ്ചായത്തോടെയായിരിക്കും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുകയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന മഹാപഞ്ചായത്തില്‍...