തൊടുപുഴ: മുന്‍ മൂന്നാര്‍ ഡിവൈഎസ്പി രമേഷ്‌കുമാറിന് സസ്‌പെന്‍ഷന്‍. കെആര്‍വി പ്ലാന്‍റേഷന്‍ കേസില്‍ എസ്പിയുടെ റിപ്പോര്‍ട്ട് തിരുത്തിയ സംഭവത്തിലാണ് രമേഷ്‌കുമാറിന് സസ്‌പെന്‍ഷന്‍. നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയാണ് രമേഷ്‌കുമാര്‍. കെആര്‍ പ്ലാന്‍റേഷന്‍കേസില്‍ രമേഷ്‌കുമാര്‍ ഹൈക്കോടതിയില്‍ തെറ്റായ...
Read full story