തിരുവനന്തപുരം: അറിവിന്റെ പുത്തൻ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

* മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തുതിരുവനന്തപുരം: അറിവിന്റെ പുത്തൻ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവർഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഗാനത്തിന്റെ ഓഡിയോ പ്രകാശനം നിർവഹിച്ചു. ജൂൺ ഒന്നിന് നടക്കുന്ന സംസ്ഥാനതല …

തിരുവനന്തപുരം: അറിവിന്റെ പുത്തൻ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം Read More