മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

പാ​​​ല​​​ക്കാ​​​ട്: ഇ​​​സ്ര​​​യേ​​​ൽ-​​​ഇ​​​റാ​​​ൻ യു​​​ദ്ധ​​​ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​നും അ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പാ​​​ല​​​ക്കാ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ …

മ​​​ല​​​യാ​​​ളി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. ഉപാധ്യക്ഷൻ ശശി തരൂർ

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. പ്രവർത്തകസമിതിയംഗം ശശി തരൂർ എം.പി.യാണ് ഉപാധ്യക്ഷൻ. ഷാഫി പറമ്പിൽ എം.പി. കൺവീനർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫെബ്രുവരി 12 വ്യാഴാഴ്ച രാത്രിയോടെയാണ് നിയമനം പ്രഖ്യാപിച്ചത്‌. എല്ലാ …

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ചു. ഉപാധ്യക്ഷൻ ശശി തരൂർ Read More

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

കോട്ടയം | സര്‍ക്കാര്‍ നടത്തിയ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയാണ് തെളിഞ്ഞിരിക്കുന്നതെന്നും അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴ് കോടി രൂപയാണ് സംഗമത്തിന് ചെലവഴിച്ചത്. വന്‍തോതിലുള്ള വെട്ടിപ്പിന്റെ വേദിയായാണ് സംഗമം മാറിയത്. …

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി ; അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല Read More

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കസ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ പോ​​​റ്റി​​​യു​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് എ​​​ൻ. സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ന്‍റെ പേ​​​രി​​​ൽ കേ​​​സെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മാ​​​ന​​​കാ​​​ര്യം ചെ​​​യ്ത ബി​​​ജെ​​​പി …

മു​​​ഖ്യ​​​മ​​​ന്ത്രി ഓ​​​ല​​​പ്പാ​​​മ്പ് കാ​​​ട്ടി കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രെ പേ​​​ടി​​​പ്പി​​​ക്കേ​​​ണ്ടെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല Read More

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) മൊഴി നല്‍കി രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന വിഷയങ്ങള്‍ എസ് ഐ ടിക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ഇത് അന്താരാഷ്ട്ര സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് …

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ങ്ങ​ൾ ഇ​ട​പെ​ട്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്ന്  ചെ​ന്നി​ത്ത​ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വി​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും പു​​​​രാ​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ട​​​​ത്തു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര അ​​​​ധോ​​​​ലോ​​​​ക സം​​​​ഘ​​​​ങ്ങ​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ എ​​​​ന്ന കാ​​​​ര്യം കൂ​​​​ടി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സ​​​​മി​​​​തി​​​​യം​​​​ഗം നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് ക​​​​ത്തു ന​​​​ൽകു​​​​മെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പും പ്ര​​​​സ് ക്ല​​​​ബ്ബി​​​​ന്‍റെ മീ​​​​റ്റ് ദ …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ങ്ങ​ൾ ഇ​ട​പെ​ട്ടോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്ന്  ചെ​ന്നി​ത്ത​ല Read More

ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത് :രമേശ് ചെന്നിത്തല

. പpATHANAMTHITTA, tHIS ELECTION, WILLത്തനംതിട്ട : പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. സ്വര്‍ണക്കൊള്ളയും ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ …

ധൂര്‍ത്തും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കി സാധാരണ ജനങ്ങളെ മറന്ന ഒരു സര്‍ക്കാരാണിത് :രമേശ് ചെന്നിത്തല Read More

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും

കല്‍പ്പറ്റ | ലഹരിക്കെതിരെ വയനാട്ടില്‍ നടന്ന രമേശ് ചെന്നിത്തല നയിക്കുന്ന പ്രൗഡ് കേരള വാക്ക് എഗെന്‍സ്റ്റ് ഡ്രഗ്സ് വാക്കത്തോണിലേക്ക് അപ്രതീക്ഷിത അതിഥികളായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും എത്തി. കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസ് മുതല്‍ …

ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കെടുത്ത് സോണിയയും പ്രിയങ്കയും Read More

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി | കോട്ടയം മെഡിക്കല്‍ കോളജില്‍ രക്ഷാപ്രവര്‍ത്തനം വൈകിയ സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി എന്‍ വാസവനും നിജസ്ഥിതി പരിശോധിച്ച് …

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : സമഗ്രാന്വേഷണം വേണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ Read More