
റിപ്പോര്‍ട്ട്
കർഷകർ അടിമകളല്ല; നാടിന്‍റെ ഉടമകളാണ് : ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം
By ന്യൂസ് ഡെസ്ക്
•
March 16, 2025
മങ്കൊമ്പ്: കർഷകർ അടിമകളല്ല, മറിച്ച് ഈ നാടിന്‍റെ ഉടമകളാണെന്ന് ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, ക്രിസ് ഇൻഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമങ്കരിയില്‍ സംഘടിച്ച പ്രതിഷേധ സായാഹ്ന...
Read full story

