മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു

എറണാകുളം| എറണാകുളം കോതമംഗലം മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു. കൊയിനിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് പറ്റിയ രമണിയുടെ നില ഗുരുതരമാണ്. തൊഴിലിടത്തില്‍ പണിയെടുക്കുന്നതിനിടെ …

മാമലക്കണ്ടത്ത് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു Read More

സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവം അന്വേഷണം തമിഴ്‌നാട്ടിലേക്കും

കോഴിക്കോട്‌: ട്രെയിനില്‍ നിന്ന്‌ സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌ നാട്ടിലേക്ക്‌ വ്യാപിപ്പിച്ച്‌ പോലീസ്‌. സ്‌ഫോടക വസ്‌തുക്കള്‍ കടത്തിയ തിരുവണ്ണാമല സ്വദേശിനി രമണിയെന്ന യുവതിയെ ചെന്നൈ -മംഗലാപുരം സൂപ്പര്‍ഫാസറ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ നിന്ന്‌ 28.02.2021 ഞായറാഴ്ച പിടികൂടിയിരുന്നു. 117 ജലാറ്റിന്‍ …

സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയ സംഭവം അന്വേഷണം തമിഴ്‌നാട്ടിലേക്കും Read More