ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു.

രാമനാട്ടുകര: വില്‍പ്പനക്കായി കൊണ്ടുപോയ 40 പായ്ക്കറ്റ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. ഒരാള്‍ പിടിയിലായി. കപ്പച്ചാല്‍പറമ്പുവീട്ടില്‍ നാസര്‍ പി യാണ് പിടിയിലായത്. കല്ലായി, പന്നിയങ്കര, മീഞ്ചന്തഭാഗങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ റെയിഡിലാണ് പ്രതി പിടിയിലായതും …

ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തു. Read More