
റിപ്പോര്‍ട്ട്
പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
January 12, 2023
ആരോഗ്യവകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്ത്...
Read full story


