അയോധ്യ രാമക്ഷേത്രം നിർമാണം; രാം ലല്ല വിഗ്രഹ നിർമാണം തുടങ്ങി; ആദ്യ ചിത്രങ്ങൾ പുറത്ത്
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്രം 2024 ന്റെ തുടക്കത്തിൽ ഭക്തർക്കായി തുറക്കാനിരിക്കെ, ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രാമലല്ല വിഗ്രഹത്തിന്റെ നിർമാണത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ പങ്കുവച്ചു. മൂന്ന് ശിൽപികൾ …
അയോധ്യ രാമക്ഷേത്രം നിർമാണം; രാം ലല്ല വിഗ്രഹ നിർമാണം തുടങ്ങി; ആദ്യ ചിത്രങ്ങൾ പുറത്ത് Read More