കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി

ന്യൂഡൽഹി: പാർലമെൻറ് പാസാക്കിയ മൂന്ന് കാർഷികവിളകൾക്ക് രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് അംഗീകാരം നൽകി. 27 – 09 -2020, ഞായറാഴ്ച ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ജൂൺ അഞ്ചാം തീയതി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഉള്ളടക്കമായുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയിരുന്നു. …

കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി Read More