കൊവിഡ്: സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകള്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകളുടെ അപര്യാപ്തത, കോവിഡ് ചികിത്സയ്ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തത് എന്നിവ കാരണം സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍. ശനിയാഴ്ച(21/11/2020) രാജ്യസഭയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാം …
കൊവിഡ്: സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന് പാര്‍ലമെന്ററി പാനല്‍ Read More