യുവതിയുടെ കൊല: പ്രേരിപ്പിച്ചത് ഗര്‍ഭിണിയാണെന്ന സംശയം
കൊച്ചി: എറണാകുളത്ത് വാടക വീട്ടില്‍ യുവതിയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച കേസില്‍ പ്രതി റാം ബഹദൂറിന്റെ മൊെബെല്‍ ഫോണില്‍ നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചു. കൊല്ലപ്പെട്ട ഭാഗീരഥി ധാമി ഗര്‍ഭിണിയാണെന്ന സംശയമാണ് റാം ബഹാദൂറിനെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണ് വ്യക്തമാകുന്നത്. …
യുവതിയുടെ കൊല: പ്രേരിപ്പിച്ചത് ഗര്‍ഭിണിയാണെന്ന സംശയം Read More