ചോറ്,മോര്,അവിയൽ, അച്ചാർ; കോട്ടൺ ഹില്ലിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ജി.ആർ അനിൽ
*സ്‌കൂളുകളിൽ ഭക്ഷ്യ മന്ത്രിയുടെ മിന്നൽ പരിശോധന തുടരുന്നുസംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ ഗവ എൽ.പി.എസിൽ പരിശോധന നടത്തി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വാർഡ് കൗൺസിലർ രാഖി രവികുമാറിനൊപ്പമാണ് മന്ത്രി ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്. …
ചോറ്,മോര്,അവിയൽ, അച്ചാർ; കോട്ടൺ ഹില്ലിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ജി.ആർ അനിൽ Read More