ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ എന്തുകൊണ്ട് പൊലീസ് വെടിവെച്ചില്ലെന്ന് കര്‍ഷക നേതാക്കൾ

ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ എന്തുകൊണ്ട് പൊലീസ് വെടിവെച്ചില്ലെന്ന ചോദ്യവുമായി കര്‍ഷക നേതാക്കൾ. ആ സമയം പൊലീസ് എവിടെയായിരുന്നു. ചെങ്കോട്ടയ്ക്കകത്ത് അക്രമികൾ കയറുമ്പോൾ പൊലീസ് സമ്മതം നൽകിയത് എന്തിനാണെന്നും നേതാക്കൾ ചോദിച്ചു. അറസ്റ്റ് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ …

ചെങ്കോട്ടയിൽ പതാക ഉയർത്തുമ്പോൾ എന്തുകൊണ്ട് പൊലീസ് വെടിവെച്ചില്ലെന്ന് കര്‍ഷക നേതാക്കൾ Read More