വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംഎല്‍എക്കെതിരെ കേസ്

ലക്നൗ: ‘വ്യാജ’ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംഎല്‍എക്കെതിരെ കേസെടുത്തു. ബിജെപി എംഎല്‍എ രാകേഷ് സിംഗ് ബഖേലിനെതിരെയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. യുപി സന്ത് കബീര്‍ നഗര്‍ ജില്ല അതിര്‍ത്തി മണ്ഡലമായ മെന്‍ഹ്ധാവയില്‍ നിന്നുള്ള എം എൽ …

വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് കോടതിയിൽ ഹാജരാകാതിരുന്ന ബിജെപി എംഎല്‍എക്കെതിരെ കേസ് Read More