രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തിനാണ് തെരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചതെന്നും എന്തിന് സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും കമ്മീഷന്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി 25/03/21 വ്യാഴാഴ്ച ) ആവശ്യപ്പെട്ടു. കേന്ദ്രനിര്‍ദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. …
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More