കോണ്‍ഗ്രസിന്‍റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കോണ്‍ഗ്രസിന്‍റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി.ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയില്‍ ഒരു നിയമലംഘനവുമില്ലെന്ന് കേന്ദ്രസർക്കാരിന്‍റെ 1948ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) രേഖ ഉദ്ധരിച്ച് രാജ്യസഭാ ചെയർമാൻ പറഞ്ഞു. . രേഖ പരിശോധിച്ചു, ഒരു …

കോണ്‍ഗ്രസിന്‍റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി Read More

ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

ഡല്‍ഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിൽ ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് വ്യക്തമാക്കി. ട്രെയിൻ ഓടിക്കുന്നവർ ജോലിക്കെത്തുംമുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍ …

ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം

.ദില്ലി : വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ലഹരിക്കടത്തു കേസുകളിലും കേരളം നമ്പ വണ്‍ തന്നെയെന്നു തെളിിച്ച് കേന്ദ്രത്തിന്‍റെ കണക്കുകള്‍. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്ന ലഹരിക്കടത്തു കേസുകളില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുകളിലാണ് കേരളമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ സമർപ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമായി. …

വിദ്യാഭ്യാസത്തിലും ആരോഗ്യമേഖലയിലും മാത്രമല്ല ; ലഹരിക്കടത്തു കേസുകളിലും ഒന്നാംസ്ഥാനം നേടി കേരളം Read More

റെയില്‍വേ ഭേദഗതി ബില്ല് : ഇടത് എംപിമാരുടെ ഭേദഗതി തള്ളി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാന്‍ ശിപാർശ ചെയ്തുകൊണ്ടുളള റെയില്‍വേ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന് ട്രെയിന്‍ വരുന്നതിനു …

റെയില്‍വേ ഭേദഗതി ബില്ല് : ഇടത് എംപിമാരുടെ ഭേദഗതി തള്ളി ബില്ല് പാസാക്കി Read More

കേരളത്തില്‍നിന്നുളള രാജ്യസഭാംഗങ്ങളായി വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, പിവി അബ്ദുള്‍വഹാബ് എന്നിവര്‍

തിരുവനന്തപുരം: സിപിഎമ്മിലെ ഡോ.വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് , മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് എന്നിവരെ കേരളത്തില്‍ നിന്നുളള രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഒഴിവിലേക്ക് മൂന്നുപേര്‍ മാത്രം പത്രിക സമര്‍പ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. മൂവരും …

കേരളത്തില്‍നിന്നുളള രാജ്യസഭാംഗങ്ങളായി വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, പിവി അബ്ദുള്‍വഹാബ് എന്നിവര്‍ Read More

ഐടി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍: ധനബില്ല് രാജ്യസഭ പാസ്സാക്കി

ന്യൂഡല്‍ഹി: 2021-22 വര്‍ഷത്തെ ധനബില്ല് രാജ്യസഭ പാസ്സാക്കി.ഐടി റിട്ടേണുകള്‍ സമര്‍പ്പിക്കാനും പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള ഭേദഗതികള്‍ ഉള്‍പ്പെടുന്ന ധനബില്ലാണ് സഭ അംഗീകരിച്ചത്. നികുതിവെട്ടിപ്പ് തടയുന്നതിനാണ് ഐടി റിട്ടേണുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. എല്ലാ ഇന്ത്യക്കാരുടെയും ഏക തിരിച്ചറിയല്‍ കാര്‍ഡായി ആധാര്‍ …

ഐടി റിട്ടേണിനും പാന്‍ കാര്‍ഡിനും ആധാര്‍: ധനബില്ല് രാജ്യസഭ പാസ്സാക്കി Read More

രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡല്‍ഹി: പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള ഗവേഷണം ലക്ഷ്യമിട്ടുള്ള ഡോ.എസ് രാധാകൃഷ്ണന്‍ ചെയര്‍, ഫെലോഷിപ്പ്, സ്റ്റുഡന്‍ഡ് എന്‍ഗേജ്‌മെന്റ് ഇന്റേണ്‍ഷിപ്പ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ച് രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീം. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിങ്ങനെ പല നിലയിലുമുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് …

രാജ്യസഭാ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡി സ്‌കീലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം Read More

നന്ദിപ്രമേയ ചര്‍ച്ച: രാജ്യസഭയില്‍ നരേന്ദ്രമോദി മറുപടി പറയും: ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നടന്ന നന്ദിപ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്(8/02/21) മറുപടി പറയും. പതിവില്‍ നിന്ന് വ്യത്യസ്തമായി ലോക്സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ആദ്യം രാജ്യസഭയില്‍ പ്രധാനമന്ത്രി മറുപടി പറയുന്നത്. കര്‍ഷക സമരത്തില്‍ നടന്ന ചര്‍ച്ചയോടുള്ള സര്‍ക്കാര്‍ …

നന്ദിപ്രമേയ ചര്‍ച്ച: രാജ്യസഭയില്‍ നരേന്ദ്രമോദി മറുപടി പറയും: ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം Read More

എസ്പിയിലേക്ക് കുറുമാറുമെന്ന് അഭ്യൂഹം: 7 വിമത എംഎല്‍എമാരെ ബിഎസ്പി സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി രാംജി ഗൗതമിനെ അംഗീകരിക്കാതെ വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയഏഴ് വിമത എംഎല്‍എമാരെ ബിഎസ്പി സസ്പെന്‍ഡ് ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയവരെയാണ് ബിഎസ്പി അധ്യക്ഷ മായാവതി സസ്പെന്‍ഡ് ചെയ്തത്. ചൗധരി അസ്ലം …

എസ്പിയിലേക്ക് കുറുമാറുമെന്ന് അഭ്യൂഹം: 7 വിമത എംഎല്‍എമാരെ ബിഎസ്പി സസ്പെന്‍ഡ് ചെയ്തു Read More

കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ കോഡ് ബില്ലിനെതിരെ ബി.എം.എസും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡ് ബില്ലിനെതിരെ ബി.എം.എസ്. തൊഴിലാളി യൂണിയനുകൾ ഉന്നയിച്ച എതിർപ്പുകളെ അവഗണിച്ചാണ് തൊഴിൽ കോഡുകൾ പാർലമെൻ്റിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തതെന്ന് ബി എം എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വ്രജേഷ് ഉപാധ്യായ പറഞ്ഞു. 300 തൊഴിലാളികളിൽ …

കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിൽ കോഡ് ബില്ലിനെതിരെ ബി.എം.എസും Read More