
റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്നത് നായ കുരച്ചതില്‍ പ്രകോപിതനായി
By ന്യൂസ് ഡെസ്ക്
•
November 28, 2022
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയത് നായ കുരച്ചതില്‍ പ്രകോപിതനായെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍ രജ്‌വീന്ദര്‍ സിങ്.2018-ല്‍ ക്വീന്‍സ്‌ലാന്‍ഡില്‍വച്ചാണ് ഓസ്‌ട്രേലിയക്കാരി ടോയ കോര്‍ഡിങ്‌ലിയെ രജ്‌വീന്ദര്‍ സിങ്(39) കൊലപ്പെടുത്തിയത്. ഇതിനുശേഷം നാടുവിട്ട ഇയാള്‍ ഇന്ത്യയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാളെക്കുറിച്ച് വിവരം...
Read full story

