മുംബൈ ആഗസ്റ്റ് 22: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ മുന്നില്‍ വ്യാഴാഴ്ച ഹാജരായി. സിടിഎല്‍എന്‍ കമ്പനിയും ഐഎല്‍എഫ്എസുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഭാര്യ ശര്‍മ്മിള, മകന്‍ അമിത്, മകള്‍ ഉര്‍വ്വശി, എംഎന്‍എസ് നേതാവ്...
Read full story