പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍
ന്യൂഡല്‍ഹി | ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ സംസാരിച്ചതിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും 25 പ്രതിപക്ഷ എം പിമാരെയും വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഭീഷണി. തീവ്ര വലതുപക്ഷ സംഘടനയായ കര്‍ണിസേനയുടെ …
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധ ഭീഷണി : കര്‍ണിസേനയുടെ വക്താവ് രാജ് സിങ് അറസ്റ്റില്‍ Read More