റിപ്പോര്‍ട്ട്

രജനി ചിത്രീകരണം ചെന്നൈയിൽ

By ന്യൂസ് ഡെസ്ക് March 9, 2022
കാളിദാസ് ജയറാമിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിനില്‍ സ്‌കറിയ വര്‍ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രജനി എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുനരാരംഭിച്ചു.കാളിദാസ് ജയറാമിനൊപ്പം സൈജു കുറുപ്പ് , നമിത പ്രമോദ് റേബ...
Read full story