കാസർകോട്: എം.പി ഫണ്ടിൽനിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു
കാസർകോട്: ഭിന്നശേഷിക്കാർക്ക് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. യോഗ്യതകൾ മാനദണ്ഡമാക്കിയാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്നും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള പദ്ധതികൾ …
കാസർകോട്: എം.പി ഫണ്ടിൽനിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു Read More