ഗുജറാത്തിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം , ഐ സി യു വിലെ ആറ് രോഗികൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച (27/11/2020) പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ.സി.യു) തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു ഈ സമയത്ത് …

ഗുജറാത്തിൽ കോവിഡ് ആശുപത്രിയിൽ തീപ്പിടുത്തം , ഐ സി യു വിലെ ആറ് രോഗികൾ മരിച്ചു Read More