
റിപ്പോര്‍ട്ട്
യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥയെ നേരിട്ടെത്തി അഭിനന്ദിച്ച് എം.കെ. സ്റ്റാലിന്‍
By ന്യൂസ് ഡെസ്ക്
•
November 12, 2021
ചെന്നൈ: ചെന്നൈയിലെ കനത്ത മഴയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷപ്പെടുത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ...
Read full story


