റെയിൽവേ ജീവനക്കാർ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചു
ഭോപ്പാല്‍:മധ്യപ്രദേശിലെ ഭോപ്പാലില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് 22കാരിയെ ബലാത്സംഗത്തിനിരയാക്കി. രണ്ട് റെയില്‍വേ ജീവനക്കാരാണ് 26.9. 2020 ശനിയാഴ്ചയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഉത്തര്‍പ്രദേശിലെ മഹോബയില്‍ നിന്നുള്ള യുവതിയെ ഭോപ്പാല്‍ മെയിന്‍ സ്റ്റേഷനില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രതികള്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം …
റെയിൽവേ ജീവനക്കാർ യാത്രക്കാരിയായ യുവതിയെ പീഡിപ്പിച്ചു Read More