മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി
കൊല്ലം :വീടും പുരയിടവും സ്വന്തമാക്കാന്‍ മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75) ആണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനേയും ഭാര്യ ശാന്തിനിയേയും പോലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം . മകനും …
മകനും മരുമകളും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി Read More