നാലമ്പല ദര്‍ശനം, മുന്നൊരുക്കം വിലയിരുത്തി
കോട്ടയം: നാലമ്പലദര്‍ശന മഹോത്സവത്തോടനുബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ നടത്തേണ്ട മുന്നൊരുക്കം വിലയിരുത്തി. പാലാ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ആര്‍. ഡി. ഒ പി. ജി രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഒരുക്കം വിലയിരുത്തിയത്. നാലമ്പലത്തിലേക്കുള്ള മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കും. ക്രമസമാധാനപാലനത്തിന് …
നാലമ്പല ദര്‍ശനം, മുന്നൊരുക്കം വിലയിരുത്തി Read More