മുന്‍ അധോലോക നായകന്‍ ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ: ഒരുകാലത്ത് മുംബൈ അധോലോകത്ത് സജീവമായിരുന്ന ഗ്യാംഗ്‌സ്റ്റര്‍ ഛോട്ടാരാജന്‍ എന്നറിയപ്പെട്ടിരുന്ന രാജേന്ദ്ര സദാശിവ നികല്‍ജെ കോവിഡ് ബാധിച്ച് മരിച്ചു. ദില്ലി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. കേവിഡ് മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിഹാര്‍ ജയിലിലെ ഏകാന്ത …

മുന്‍ അധോലോക നായകന്‍ ഛോട്ടാരാജന്‍ കോവിഡ് ബാധിച്ച് മരിച്ചു Read More