പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് പോ​കും. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി Read More

കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ലോ​ക്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ, മേ​യ​ർ വി.​വി.​രാ​ജേ​ഷ്, മ​ന്ത്രി പി.​രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കോ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ സൗ​മ​ൻ …

കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു Read More

ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

തിരുവനന്തപുരം | ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു കീഴില്‍ സംസ്ഥാനം കൂടുതല്‍ വളര്‍ച്ച കൈവരിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയെ തന്റെ മൂത്ത സഹോദരനെന്ന് വിശേഷിപ്പിച്ച ​ഗവർണർ ചടങ്ങിലേക്ക് തന്നെ …

ഒരുമയുടെ സന്ദേശമാണ് ഓണാഘോഷങ്ങള്‍ പകരുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ Read More

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. വികസിത കേരളമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ഒന്നിനും പിറകിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. തിരുവനന്തപുരം സെൻട്രല്‍ …

കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ്, മലയാളികള്‍ സിംഹങ്ങളാണ് : ഗവർണർ രാജേന്ദ്ര അർലേകർ Read More