സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക …

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ Read More

ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേതു തന്നെ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡി.എൻ.എ ഫലം പുറത്ത്. കുഞ്ഞ് അനുപമയുടേത്‌ തന്നെയാണെന്ന് ഡി.എൻ. എ പരിശോധനയിൽ തെളിഞ്ഞത്. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് DNA സാമ്പിളുകൾ പരിശോധിച്ചത്. ഫലം പോസിറ്റീവായതിൽ സന്തോഷമുണ്ടെന്ന് …

ഡി.എൻ.എ ഫലം പോസിറ്റീവ്; കുഞ്ഞ് അനുപമയുടേതു തന്നെ Read More

കോവിഡിനെ മണത്തറിയാനുളള പുതിയ കണ്ടുപിടുത്തവുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി

തിരുവനന്തപുരം: മണം തിരിച്ചറിയാനുളള കോവിഡ് ബാധിതരുടെ ശേഷി കുറയുന്നത് (ഹൈഫോസ്മിയ)രോഗിയെക്കൊണ്ട് മണംപിടിപ്പിച്ച് കണ്ടെത്താനുളള കിറ്റ് വികസിപ്പിച്ച് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി. (ആര്‍ജിസിബി). ഇത് ചെന്നൈയിലെ സവിത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സയന്‍സില്‍ കോവിഡ് ബാധിതരില്‍ …

കോവിഡിനെ മണത്തറിയാനുളള പുതിയ കണ്ടുപിടുത്തവുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി Read More

രാജീവ് ഗാന്ധി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിൽ വിയോജിപ്പറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹർഷ് വര്‍ധന് കത്തെഴുതി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് …

രാജീവ് ഗാന്ധി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് മുഖ്യമന്ത്രി കത്തയച്ചു Read More

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ഗോൾവാൾക്കറുടെ പേര് നൽകി കേന്ദ്ര സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍ജിസിബി) രണ്ടാം ക്യാംപസിന് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേര് നൽകി. ക്യാംപസിന് എം എസ് ഗോള്‍വാള്‍ക്കര്‍ എന്ന് നാമകരണം ചെയ്യുകയാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷ …

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി രണ്ടാം ക്യാംപസിന് ഗോൾവാൾക്കറുടെ പേര് നൽകി കേന്ദ്ര സർക്കാർ Read More

കോവിഡ് രോഗ പരിശോധനാ ഫലം അര മണിക്കൂറിനുള്ളിൽ അറിയുവാൻ ചിലവ് കുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ്.

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ ജി സി ബി ) ജിയാണ് തദ്ദേശീയമായി കാർഡ് തയ്യാറാക്കിയത്. കൊവിഡിനെ പ്രതിരോധിക്കുവാൻ ശരീരത്തിലെ പ്ലാസ്മ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇമ്യൂണോ ഗ്ലോബുലിൻ എന്ന പ്രോട്ടീനാണ് ഈ ആന്റിബോഡികൾ . ഇത് ശരീരത്തിലുണ്ടങ്കിൽ …

കോവിഡ് രോഗ പരിശോധനാ ഫലം അര മണിക്കൂറിനുള്ളിൽ അറിയുവാൻ ചിലവ് കുറഞ്ഞ റാപ്പിഡ് ആന്റി ബോഡി കാർഡ്. Read More